INVESTIGATIONപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സംസ്ഥാന-കേന്ദ്ര സേനകളുടെ സുരക്ഷാ ഓഡിറ്റ് എത്രയും വേഗം വിളിച്ചുകൂട്ടണം; ഗൗരവമായ അന്വേഷണം നടത്താതെ വിഷയം 'ലഘൂകരിക്കാനും' കേസ് കഴുകി കളയാനും ഗൂഡനീക്കം; ശ്രീപത്മനാഭസ്വാമി ക്ഷേത്രം മോഷണത്തില്‍ വേണ്ടത് വിശദ അന്വേഷണംസ്വന്തം ലേഖകൻ22 Oct 2024 1:34 PM IST
SPECIAL REPORTശ്രീകോവിലിനുള്ളിലെ തിരക്കില്‍ പ്രമേഹം മൂര്‍ച്ഛിച്ച് തല കറങ്ങി ഒരാള്‍ വീണത് കാണാത്ത പോലീസ്! ആ തിരക്കഥ ശ്രീകോവിലില്‍ സിസിടിവിയില്ലെന്ന സത്യം മനസ്സിലാക്കി; പുരാവസ്തു മോഷണത്തില്‍ തമാശ കലര്‍ന്ന വിശദീകരണം; പത്മനാഭസ്വാമി ക്ഷേത്ര മോഷണത്തില്‍ ദുരൂഹത മാത്രംമറുനാടൻ മലയാളി ബ്യൂറോ22 Oct 2024 9:38 AM IST